Camel .മരുഭൂമിയിലെ കപ്പൽ അറിയോ ..TRAVEL VLOG TABARJAL KSA
Camel is called the Ship of Desert because it is the only mean of transportation found in deserts which helps human being go from one place to another easily ...മരുഭൂമിയിലെ കപ്പൽ എന്നറിയപ്പെടുന്ന ഒരു സസ്തനിയാണ് ഒട്ടകം. ക്യാമലിഡേ കുടുംബത്തിൽ പെടുന്ന ഇവ ഇംഗ്ലീഷിൽ ക്യാമൽ എന്ന് അറിയപ്പെടുന്നു. അറബി ഭാഷയിലെ ജമൽ ( جمل ) എന്ന വാക്കിൽ നിന്നുമാണ് ക്യാമൽ എന്ന വാക്ക് ഉത്ഭവിച്ചത്.
Follow us on Social Media.
Shameer sha: