This website uses cookies to ensure you get the best experience on our website. Learn more

WORST Train Journey of my LIFE ???? Jaipur to Jaisalmer on Ranikhet Express 2AC, India on Rails !!

x

WORST Train Journey of my LIFE ???? Jaipur to Jaisalmer on Ranikhet Express 2AC, India on Rails !!

രാജസ്ഥാനിലെ ജയ്‌പ്പൂരിൽ നിന്നും ജൈസാൾമീരിലേക്ക് റാണികേത് എക്സ്പ്രസ്സ് ട്രെയിൻ എടുത്ത് പോകാൻ തീരുമാനിച്ചപ്പോൾ ഇതുപോലെ ഒക്കെ സംഭവിക്കുമെന്ന് പ്രതീക്ഷിച്ചില്ല. ഒരു ദുരിതം നിറഞ്ഞ ട്രെയിൻ യാത്ര, ഇവിടെ റെയിൽവേയോട് ചോദിക്കാനും പറയാനും ആരുമില്ലേ?

WORST Train Journey of my LIFE ???? Jaipur to Jaisalmer on Ranikhet Express 2AC, India on Rails !!

00:00 Intro
00:45 India on Rails
01:42 Jaipur Railway Station
03:47 Ranikhet Express is arriving
05:28 2AC Coach condition
06:59 Toilet
10:16 train heading to Jaisalmer
11:09 Ajmer Railway Station
14:21 Egg Biriyani
17:03 WDG-4G Loco
17:31 Diesel Engine connecting
19:30 Pali Marwar Station
19:50 Train Engine failure
20:37 Video Call with Abhi
22:57 Pali Marwar Platform
24:02 Passengers rush to get on the train
27:07 Getting late
28:04 Jodhpur Railway Station
29:52 Jodhpur Railway Station Entry
30:05 Dinner
30:31 Arrived at Jaisalmer
31:44 Protect from Cold Weather
32:07 Reached Hotel

For business enquiries: admin@techtraveleat.com
Whatsapp: 7994788893

**** Follow us on ****

Facebook:
Instagram:
Twitter:
Website:
x

India on Rails, EP #1 Experiencing India with Indian Railways, Kochuveli Sri Ganganagar Express

India on Rails എന്ന ഒരു ട്രാവൽ സീരീസ് ഇവിടെ ആരംഭിക്കുന്നു. ആദ്യ യാത്ര കൊച്ചുവേളി ശ്രീ ഗംഗാനഗർ എക്സ്പ്രസ്സിലാണ്. പാകിസ്ഥാൻ ബോർഡറിലുള്ള രാജസ്ഥാനിലെ ഒരു സ്ഥലമാണ് ശ്രീ ഗംഗാനഗർ. #techtraveleat

India on Rails, EP #1 Kochuveli Sri Ganganagar Express, Experiencing India with Indian Railways

**** Follow us on ****

Facebook:
Instagram:
Twitter:
Website:
x

EP #16, Nagpur to Chennai on Duronto Express, Non Stop Indian Train

ഒരു ദുരന്തമായി മാറിയ ദുരന്തോ യാത്ര, Nagpur to Chennai on Duronto Express #indiaonrails #techtraveleat

00:00 Intro
00:32 Reached Nagpur Railway Station
01:35 Our Train is Arriving
02:32 Boarding to the Train
05:25 Train journey started
07:12 Photo Session with Durando Express
11:59 How to travel with pet dogs in Indian Railway?
12:53 Breakfast Time
27:19 Reaching Chennai Central Railway Station (MGR)

**** Follow us on ****

Facebook:
Instagram:
Twitter:
Website:
x

EP #11 Kalka to Delhi on Shatabdi Express, Our 1st Shatabdi Train Experience !!

ഇത്ര പ്രതീക്ഷിച്ചില്ല ???? Kalka Delhi Shatabdi Express, Our 1st Shatabdi Train Experience #indiaonrails #techtraveleat ഞങ്ങളുടെ ആദ്യത്തെ ശതാബ്ദി ട്രെയിൻ യാത്ര, ഹരിയാനയിലെ കൽക്കയിൽ നിന്നും ഡൽഹിയിലേക്ക്.

ഇന്നലത്തെ ഷിംല ടോയ് ട്രെയിനിന്റെ വീഡിയോ കാണാത്തവർക്കായി:
India on Rails:

**** Follow us on ****

Facebook:
Instagram:
Twitter:
Website:
x

EP #4 - Mumbai Central - New Delhi, 1383 Kms in 15 Hours, Full Journey, India’s Fastest Rajadhani

ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും വേഗതയേറിയ രാജധാനി ട്രെയിനായ മുംബൈ സെൻട്രൽ - ന്യൂ ഡൽഹി രാജധാനിയിൽ ഒരു യാത്ര. ഒപ്പം രാജധാനി ട്രെയിനുകളുടെ A to Z വിവരങ്ങളും. 1383 കി.മി ദൂരം സഞ്ചരിക്കാൻ ആകെ എടുത്തത് 15 മണിക്കൂർ. ടോപ് സ്പീഡ് 130 Kmph #techtraveleat

India’s Fastest Rajadhani Train, Mumbai Central - New Delhi, 1383 Kms in 15 Hours, Full Journey #techtraveleat

00:00 Intro
00:50 Mumbai Central Railway Station
04:07 Mumbai Central - New Delhi Rajadhani Details
06:51 Boarded the train
19:53 Train Departed
21:19 Eating Vada Paav
32:16 Reached New Delhi

**** Follow us on ****

Facebook:
Instagram:
Twitter:
Website:

EP #2 Konkan Railway - 738 Km, 92 Tunnels, 2000+ Bridges, Udupi to Panvel Train Journey

കൊങ്കൺ റെയിൽവേ ഇന്ത്യയുടെ അഭിമാനമാണ്. 738 കി.മി ദൂരം, 92 തുരങ്കങ്ങൾ, 2000 ലധികം പാലങ്ങൾ. ഉഡുപ്പിയിൽ നിന്നും പനവേൽ വരെയുള്ള ഒരു ട്രെയിൻ യാത്രയാണ് ഇന്നത്തെ വിഡിയോയിൽ. #techtraveleat

Konkan Railway - 738 Km, 92 Tunnels, 2000+ Bridges, Udupi to Panvel Train Journey, Tech Travel Eat India on Rails, Part 2

**** Follow us on ****

Facebook:
Instagram:
Twitter:
Website:

EP #13, ഒരു സ്ലീപ്പർ ക്ലാസ് യാത്ര - Jhansi to Nagpur, Sleeper Class Journey in UP & Maharashtra

യു.പി, മഹാരാഷ്ട്രാ സംസ്ഥാനങ്ങളിലൂടെ സ്റ്റീൽ സമതാ എക്സ്പ്രസ്സിൽ ജാൻസിയിൽ നിന്നും നാഗ്പൂരിലേക്ക് ഒരു സ്ലീപ്പർ ക്ലാസ് യാത്ര. Jhansi to Nagpur, Sleeper Class Journey in UP & Maharashtra #indiaonrails #techtraveleat

**** Follow us on ****

Facebook:
Instagram:
Twitter:
Website:

EP #12 Gatimaan Express, India's Fastest Train at 160 Kmph, Delhi to Jhansi Executive Class Journey

Gatimaan Express, India's Fastest Train at 160 Kmph, Delhi to Jhansi Executive Class Journey #indiaonrails #techtraveleat

ഇന്ത്യയിൽ ഏറ്റവും വേഗതയിൽ ഓടുന്ന ട്രെയിൻ ആണ് ഗതിമാൻ എക്സ്പ്രസ്സ്. ഡൽഹിയിൽ നിന്നും ജാൻസി വരെ 403 കി.മി ദൂരം ഈ ട്രെയിൻ ഓടി എത്തുന്നത് 4 മണിക്കൂർ 25 മിനിറ്റ് കൊണ്ടാണ്. 160 kmph ആണ് പരമാവധി വേഗത.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

EP #15 Narrow Gauge Diesel Loco Shed & Nagpur Rail Museum, Exclusive Video ????????

ട്രെയിനിന്റെ ഡീസൽ എഞ്ചിന്റെ ഉൾഭാഗം കണ്ടിട്ടുണ്ടോ? നാഗ്പൂരിലെ നാരോ ഗേജ് ഡീസൽ ലോക്കോ ഷെഡും മ്യൂസിയവും ആണ് ഇന്നത്തെ വിഡിയോയിൽ. ഇനി ഈ കാഴ്ചകൾ ഓർമ്മകളിൽ മാത്രം ആയിരിക്കും. #indiaonrails #techtraveleat

Engine Out Completely !!! Narrow Gauge Diesel Loco Shed & Nagpur Rail Museum, Exclusive Video ????????

For business enquiries: sujith@techtraveleat.com

**** Follow us on ****

Facebook:
Instagram:
Twitter:
Website:

EP #14 Railway Workshop കണ്ടിട്ടുണ്ടോ? Nagpur Diamond Railway Crossing & Train Workshop !!

ട്രെയിനുകളുടെ Workshop കണ്ടിട്ടുണ്ടോ? നാഗ്പൂരിലുള്ള ഡയമണ്ട് ക്രോസിംഗ് എന്ന രണ്ട് പാളങ്ങൾ കുറുകെ കിടക്കുന്ന കാഴ്ച അത്യപൂർവമായ ഒന്നാണ്. ഒപ്പം ട്രെയിനുകളുടെ മെയിന്റനൻസ് ചെയ്യുന്ന വർക്ഷോപ്പിലെ കാഴ്ചകളും കാണാം. #indiaonrails #techtraveleat

Diamond Railway Crossing & Train Workshop, Unseen Visuals of Indian Railways from Nagpur !!

**** Follow us on ****

Facebook:
Instagram:
Twitter:
Website:
x

EP #19 AC Double Decker Train from Chennai to Bangalore

AC ഡബിൾ ഡെക്കർ ട്രെയിനിൽ ചെന്നൈയിൽ നിന്നും ബംഗളൂരുവിലേക്ക് ഒരു സൂപ്പർ ഫാസ്റ്റ് യാത്ര. ട്രെയിൻ യാത്രയിൽ ആപ്പ് വഴി ഫുഡ് ഓർഡർ ചെയ്യുന്നത് എങ്ങനെ എന്നുള്ളതും ഈ വിഡിയോയിൽ കാണാം. #techtraveleat #indiaonrails

For business enquiries: admin@techtraveleat.com
Whatsapp: 7994788893


**** Follow us on ****

Facebook:
Instagram:
Twitter:
Website:

EP #20 യാത്ര അവസാനിപ്പിച്ചു - Recreating 10 Year Old Memories, Bangalore to Chengannur

യാത്ര അവസാനിപ്പിച്ചു - Recreating 10 Year Old Memories, Bangalore to Chengannur #indiaonrails #techtraveleat

For business enquiries: admin@techtraveleat.com
Whatsapp: 7994788893


**** Follow us on ****

Facebook:
Instagram:
Twitter:
Website:

EP #10 Shimla to Kalka Toy Train ???? The Himalayan Queen, Most Scenic Train Travel in India

ഷിംലയിൽ നിന്നും കുന്നും മലയും ഇറങ്ങി ഹരിയാനയിലെ കൽക്കയിലേക്ക്‌ Himalayan Queen എന്ന ഹെറിറ്റേജ്‌ ട്രെയിനിൽ ഒരു അതിമനോഹരമായ യാത്ര. World Heritage Site ആയ ഈ ട്രെയിൻ യാത്ര ജീവിതത്തിൽ ഒരിക്കൽ എങ്കിലും ചെയ്തിരിക്കേണ്ട ഒന്നാണ്‌. #indionrails #techtraveleat

**** Follow us on ****

Facebook:
Instagram:
Twitter:
Website:

Chengannur to Kozhikode in 4 Hours on Vande Bharat Train & Attending Kerala Literature Festival

വന്ദേഭാരതിൽ കയറി കോഴിക്കോട്ടേക്ക് | Attending Kerala Literature Festival in Kozhikode #techtraveleat #kozhikode

Kerala Literature Festival (KLF), founded in 2016, is an annual literary festival held on the beaches of Kozhikode, Kerala, India. The Festival on the beach is a non-aligned platform, committed to providing an open and liberal forums for debates and discussion to foster progressive discourses.

Kerala Literature Festival is organized by the DC Kizhakemuri Foundation, a philanthropic organization founded in 2001 as a tribute to late D.C. Kizhakemuri a freedom fighter, social activist, writer - publisher considered as the doyen of Indian publishing, and known as the father of paperback revolution in India, who took books to the masses.

A trip from Kozhencherry to Kozhikode. Abhi and myself started our journey early in the morning from Chengannur railway station. We had idiappam, egg curry and tea for breakfast and reached Kozhikode in 4 hours. I had received an invitation from DC books to participate in their Kerala Literature Fest. I felt very lucky to share my experiences and interact with the crowd there.

കോഴഞ്ചേരിയിൽ നിന്നും കോഴിക്കോട്ടേക്ക് ഒരു യാത്ര. അതിരാവിലെ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള വന്ദേഭാരത് എക്സ്പ്രസിൽ കയറിയാണ് ഞാനും അഭിയും കൂടി യാത്രയാരംഭിച്ചത്. ഇടിയപ്പവും മുട്ടക്കറിയും ചായയുമടങ്ങിയ ബ്രേക്ക്ഫാസ്റ്റൊക്കെ കഴിച്ച് ഏകദേശം നാലുമണിക്കൂർ സമയം കൊണ്ട് ഞങ്ങൾ കോഴിക്കോട് എത്തിച്ചേർന്നു. ഡിസി ബുക്സ് സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പങ്കെടുക്കുവാൻ എനിക്ക് ക്ഷണമുണ്ടായിരുന്നു. അവിടത്തെ സദസ്സിനെ അഭിമുഖീകരിക്കുവാനും വിശേഷങ്ങൾ പങ്കുവെക്കുവാനും സാധിച്ചത് വലിയൊരു ഭാഗ്യമായാണ് ഞാൻ കരുതുന്നത്.

00:00 Thiruvabharana Yatra to Sabarimala
01:46 Travel to Chengannur Railway Station
03:02 Chengannur Railway Station
05:12 Vande Bharat Express Journey to Kozhikode
13:39 Lunch from The Shap Restaurant Kozhikode
16:04 Attending Kerala Literature Festival in Kozhikode
30:30 Starbucks at Kozhikode Beach

For business enquiries: admin@techtraveleat.com

**** Follow us on ****
Facebook:
Instagram:
Twitter:
Website:

WHY I STOPPED INDIA ON WINGS? Jaisalmer - Delhi - Kochi on 14 Year Old Spice Jet Boeing 737 !!

എന്തുകൊണ്ട് എനിക്ക് യാത്ര നിർത്തേണ്ടി വന്നു? രാജസ്ഥാനിൽ നിന്നും ഡൽഹിയിലേക്ക് 14 വർഷം പഴക്കമുള്ള സ്‌പൈസ് ജെറ്റ് ബോയിങ് 737 വിമാനത്തിൽ ഒരു യാത്ര. #techtraveleat #indiaonwings #spicejet

WHY I STOPPED INDIA ON WINGS? Jaisalmer - Delhi - Kochi on 14 Year Old Spice Jet Boeing 737.

00:00 Intro
00:43 Breakfast
02:20 About Jaisalmer airport
03:29 Reached Jaisalmer Airport
03:59 Boarded to Spice Jet Boeing 737 Flight
04:15 Pathetic condition of aircraft
08:28 Take Off
09:39 Mid air cab booking
10:38 Inflight Food
13:33 Passenger Behavior
15:33 Landing at Delhi International Airport
18:07 Why I Stopped the journey?

For business enquiries: admin@techtraveleat.com
Whatsapp: 7994788893

**** Follow us on ****

Facebook:
Instagram:
Twitter:
Website:
x

EP #17, Chennai Suburban Local Train Experience during COVID Time !!

ചെന്നൈ നഗരത്തിന്റെ ജീവനാഡിയാണ് ലോക്കൽ ട്രെയിനുകൾ. കോവിഡ് എന്ന മഹാമാരി ചെന്നൈ നഗരത്തെയും ആളുകളെയും എത്രത്തോളം ബാധിച്ചിട്ടുണ്ട് എന്നുള്ളത് ഈ വീഡിയോ കണ്ടാൽ നിങ്ങൾക്ക് മനസ്സിലാകും. Chennai Local Train Experience during COVID Time !! #indiaonrails #techtraveleat

For business enquiries: admin@techtraveleat.com
Whatsapp: 7994788893



**** Follow us on ****

Facebook:
Instagram:
Twitter:
Website:

EP #6 Abhi Missed Train ???? Delhi to Katra, First AC Coupe on Uttar Sampark Kranti Express

ഡൽഹിയിൽ നിന്നും ജമ്മു കാശ്‌മീരിലെ വൈഷ്ണോ ദേവി Katra എന്ന സ്ഥലത്തേക്കുള്ള അതി മനോഹരമായ ട്രെയിൻ യാത്ര. Uttar Sampark Kranti എക്സ്പ്രസിലെ First AC കൂപ്പയാണ് ഇത്തവണ ട്രൈ ചെയ്തത്. ജമ്മു റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ അഭിക്ക് ട്രെയിൻ വിട്ടപ്പോൾ തിരികെ കയറാൻ സാധിച്ചില്ല. ഒരു സംഭവബഹുലമായ വ്ലോഗ്. #techtraveleat

Delhi to Katra (Jammu Kashmir) First AC Coupe on Uttar Sampark Kranti Express & Abhi Missed the train from Jammu Tawi Railway Station.

00:00 Intro
00:38 Video Starting
02:15 New Delhi Railway Station
02:52 Boarded Uttar Sampark Kranti Express
12:59 Reached Jammu Tawi Railway Station
15:50 Abhi missed Train
26:00 Train Reached Shri Mata Vaishno Devi Katra Station
26:57 Meet Abhi at Railway Station

**** Follow us on ****

Facebook:
Instagram:
Twitter:
Website:

EP #8 Train 18 / Vande Bharat Express Executive Class Journey from Katra to Ambala

എഞ്ചിൻ ഇല്ലാത്ത ട്രെയിൻ - Vande Bharat Express aka Train 18, Executive Class Journey from Katra to Ambala #techtraveleat #indiaonrails

00:00 Intro
01:40 Video Starting
02:54 Reached Katra Railway Station
05:38 About Shri Mata Vaishno Devi Katra Railway Station
08:08 Vande Bharat Express Arriving
11:51 Boarding to Vande Bharat Express
15:11 Train Departed
19:37 What is Train 18?
23:22 Reaching Jammu Tawi Station
29:45 Reached Ambala Station, Haryana


**** Follow us on ****

Facebook:
Instagram:
Twitter:
Website:

Golden City Ride - Jaisalmer - episode 2

Madras Mail First Class Ac Coupe (ചെന്നൈ മെയിൽ) | K-Rail or Vande Bharat? എന്താണ് നമുക്ക് വേണ്ടത്?

Madras Mail First Class Ac Coupe (ചെന്നൈ മെയിൽ) | K-Rail or Vande Bharat? എന്താണ് നമുക്ക് വേണ്ടത്? #techtraveleat #vandebharatexpress #indianrailways

00:00 Intro
00:15 Friends at our home
02:56 Mascot Hotel Trivandrum
07:08 Trivandrum Central Railway Station
09:33 Madras Mail First Class Ac Coupe
14:51 Train departed
16:48 Video Call with family
19:41 K-Rail Project
20:49 Kollam Railway Station
23:09 No 20 Madras Mail
24:20 Chengannur Railway Station
27:12 Rishi Singing
29:37 Conclusion

For business enquiries: admin@techtraveleat.com

**** Follow us on ****
Facebook:
Instagram:
Twitter:
Website:

Shares

x

Check Also

x

Menu