10 Best place to visit in Tyukalinsk Russia

x

Trans Siberian Road trip| Omsk | Day 47| Kanyakumari to St Petersburg Russia

Omsk | Day 47| Kanyakumari to St Petersburg Russia | Trans Siberian Road trip

രാത്രിയിൽ പലപ്പോഴും 6 മുതൽ 10 ഡിഗ്രി വരെയാണ് കാലാവസ്‌ഥ. അതുകൊണ്ട് രാവിലെ നല്ല തണുപ്പ് തന്നെയാണ് അനുഭവപ്പെടുന്നത്.

ഓംലെറ്റും ചീസ്കേക്കും ബ്രീക്ഫസ്റ്റ് കഴിച്ച ശേഷം 8 മണിയോടെ ഞങ്ങൾ സൈബീരിയയിലെ ഏറ്റവും വലിയ പള്ളികളിൽ ഒന്നായ ഉസ്‌പെൻസ്‌കി കഫെഡ്രൽ സോബോർ അസംപ്‌ഷൻ ചർച്ച് എന്ന ഓംസ്കിലെ പള്ളിയിലേക്ക് ഞങ്ങൾ പോയി. വളരെ മനോഹരമായി അലങ്കരിച്ച ഒരു പള്ളിയായിരുന്നു അത്. ശെനിയാഴ്ച ആയിരുന്നിട്ടു കൂടി അവിടെ കാര്യമായ തിരക്കനുഭവപ്പെട്ടു. പള്ളിമണികളുടെയും പ്രാർത്ഥനയുടെയും ശബ്ദം നിറഞ്ഞു നിന്നു. ഒരുപാട് ആളുകൾ മെഴുകുതിരി കത്തിക്കുന്നു, അൾത്താരബാലന്മാർ ഓടിനടന്ന് പലതും ചെയ്യുന്നു, എന്തോ വിശേഷദിവസമാണ് ഇന്ന് എന്ന് തോന്നുന്നു. ഗൂഗിൾ ട്രാൻസ്‌ലേറ്റർ ഉപയോഗിച്ച് ഒരു സ്ത്രീയോട് തിരക്കിയപ്പോൾ മനസ്സിലായത് ഇന്നു മദർ മേരി ജനിച്ച ദിവസം ആഘോഷിക്കുകയാണെന്നാണ്. അതിനിടെ പുറത്ത് കുറേയാളുകൾ ആരെയോ കാത്ത് നിൽക്കുന്നത് കണ്ടു. അല്പസമയത്തിനകം അവിടെ ആർച്ച് ബിഷപ്പ് കാറിൽ വന്നിറങ്ങി പള്ളിയിലേക്ക് പോയി.
x

Тюкалинск - январь 2008

Окрестности Тюкалинска
x

Shares

x

Check Also

x