Amazar River Panorama in Mogocha [CC]
The Amazar rivers passes the town of Mogocha, Russia.
Creative Commons Video by Medullaoblongata
Video released under Creative Commons Attribution license (CC BY). You may share, copy, embed and modify as you wish, only mention me as source / author.
Audio: Porches and Universes by Puddle of Infinity
Info:
I encourage you to release your own videos under creative commons
#creativecommons #travel #mogocha #russia
🇷🇺 110 years city celebration -Svobodny City #russia #travel #tourist #people
110 years city celebration -Svobodny City #russia
Trans Siberian Road trip| Omsk | Day 47| Kanyakumari to St Petersburg Russia
Omsk | Day 47| Kanyakumari to St Petersburg Russia | Trans Siberian Road trip
രാത്രിയിൽ പലപ്പോഴും 6 മുതൽ 10 ഡിഗ്രി വരെയാണ് കാലാവസ്‌ഥ. അതുകൊണ്ട് രാവിലെ നല്ല തണുപ്പ് തന്നെയാണ് അനുഭവപ്പെടുന്നത്.
ഓംലെറ്റും ചീസ്കേക്കും ബ്രീക്ഫസ്റ്റ് കഴിച്ച ശേഷം 8 മണിയോടെ ഞങ്ങൾ സൈബീരിയയിലെ ഏറ്റവും വലിയ പള്ളികളിൽ ഒന്നായ ഉസ്‌പെൻസ്‌കി കഫെഡ്രൽ സോബോർ അസംപ്‌ഷൻ ചർച്ച് എന്ന ഓംസ്കിലെ പള്ളിയിലേക്ക് ഞങ്ങൾ പോയി. വളരെ മനോഹരമായി അലങ്കരിച്ച ഒരു പള്ളിയായിരുന്നു അത്. ശെനിയാഴ്ച ആയിരുന്നിട്ടു കൂടി അവിടെ കാര്യമായ തിരക്കനുഭവപ്പെട്ടു. പള്ളിമണികളുടെയും പ്രാർത്ഥനയുടെയും ശബ്ദം നിറഞ്ഞു നിന്നു. ഒരുപാട് ആളുകൾ മെഴുകുതിരി കത്തിക്കുന്നു, അൾത്താരബാലന്മാർ ഓടിനടന്ന് പലതും ചെയ്യുന്നു, എന്തോ വിശേഷദിവസമാണ് ഇന്ന് എന്ന് തോന്നുന്നു. ഗൂഗിൾ ട്രാൻസ്‌ലേറ്റർ ഉപയോഗിച്ച് ഒരു സ്ത്രീയോട് തിരക്കിയപ്പോൾ മനസ്സിലായത് ഇന്നു മദർ മേരി ജനിച്ച ദിവസം ആഘോഷിക്കുകയാണെന്നാണ്. അതിനിടെ പുറത്ത് കുറേയാളുകൾ ആരെയോ കാത്ത് നിൽക്കുന്നത് കണ്ടു. അല്പസമയത്തിനകം അവിടെ ആർച്ച് ബിഷപ്പ് കാറിൽ വന്നിറങ്ങി പള്ളിയിലേക്ക് പോയി.
Trans-Siberian Railway Part 45 (Ksenyevka - Mogocha)
Транссиби́рская магистра́ль часть 45 (Ксеньевка - Могоча)
00:00 Ksenyevka - Ксеньевка (2 717) Km 6799
1:50:13 Mogocha - Могоча (13 442) Km 6906
SURVIVING SIBERIA (2170 miles riding the Trans-Siberian Highway) 🇷🇺 [S5-E11]
✅ SUBSCRIBE to follow our adventure 👉
😍 Become a PATRON for Q&A's & Early Access 👉
💰 SUPPORT US with a PayPal Donation 👉
👕 Get Your OVERLANDER TEE Here 👉
🎥 CATCH UP on SEASON 4 Here 👉
📍 Check out our INTERACTIVE ROUTE MAP Here:
🚑 Supported by On Vacation Doctor 🚑
Download the app and enjoy 6 MONTHS FOR FREE!
👉
👉
🦁 Supporting international animal welfare charity Born Free
Donate Here 👉
It is day 438 of our Guinness World Record attempt to become the Youngest Pair to Circumnavigate the Globe by Motorcycle! In this episode we ride through one of the remotest parts of the Trans-Siberian Highway towards the town of Mogocha, but disaster strikes again as it seems all hotels are full! What are we going to do?
📍Russia
Skovorodino ➜ Mogocha
349km
🙌 ABOUT US 🙌
We are Lavi and Ollie 🌞 We are attempting a Guinness World Record to be the Youngest Pair to Circumnavigate the Globe by Motorcycle (Riding Pillion) 🏅🏍🌎
Join us as we record every day of our journey around the world.
NEW VIDEOS MONDAYS, WEDNESDAYS & FRIDAYS (6pm GMT)
🎥 FILMING/AUDIO GEAR 🎥
(Affiliate links)
Setup 👉
Main Camera:
Media Mod:
Rear Camera:
Handlebar Mount:
Lapel Mics:
Vlogging Mic:
Drone:
🏍ON THE BIKE🏍
Panniers:
Tank Bag:
Top Box:
GPS Tracker & Security:
👆(Discount Code: LAVIANDOLLIE for 10% off)👆
Peak Design Bar Mount & Phone Case:
Peak Design Selfie Stick Attachment:
Fodsports FX8 Air Intercom:
👆(Discount Code: LAVIANDOLLIE for 12% off)👆
Tyre Inflator:
👕OUTFITS👕
Lavi's Helmet:
Lavi's Jacket:
Lavi's Trousers: Macna Ladies Equator Textile Jacket (Link unavailable)
Lavi's Boots:
Ollie's Helmet:
Ollie's Jacket:
Ollie's Trousers:
Ollie's Boots:
⛺️ CAMPING GEAR ⛺️
Tent:
Sleeping Mat:
Camping Chairs:
Pillows:
Cooking Pot:
Kettle:
Bowl:
Plastic Spork:
Metal Spork:
For Visas and other travel documentation:
❤ CONNECT WITH US
👍 THUMBS UP if you enjoy our videos & want to help YouTube take notice of us
🙌SUBSCRIBE to FOLLOW & HELP SUPPORT our adventures
👉
📸 INSTAGRAM
🕺TIKTOK:
📘FACEBOOK
- Recorded in June
#motovlog #motovlogger #motovlogging #motovlogs #motorcycleadventure #motorcycletrip #motocamping #suzuki #suzukimotorcycles #suzukivstrom #overland #overlanding #overlanders #visitrussia #travelrussia #motorcycleride #russia #siberia #transsiberian
시베리아 횡단중 지름길을 선택한 부부의 악몽같은 하루 - 🇷🇺러시아[13]
항상 '민지영TV' 를 응원해주시는 민지영의 트루러브~ 민트님들 ❤️
안녕하세요~ 김피디입니다 😎
얀덱스맵이 안내한 지름길의 끝엔 뭐가 기다리고 있을까요?
#캠핑카 #세계여행 #여행유튜버
⭐️장소 정보⭐️
1. Kafe Domashniy Ochag : 사우나를 즐길 수 있는 맛집 트럭카페
54.609731, 100.209732
2. Gostinitsa Magistral' ГОСТИНИЦА МАГИСТРАЛЬ : 아메리칸 스타일의 브렉퍼스트와 커피를 즐길 수 있는 호텔 겸 카페
3. Медведь : 칸스크에 위치한 대형 트럭카페, 시끄러움 주의
4. Kafe Tul'skiy Dvorik : 친절한 사장님이 운영하는 얀덱스맵 평점5점 맛집 카페
55.832774, 95.022652
5. Planeta : 크라스노야르스크에 위치한 대형 복합 쇼핑몰
2018-08-25 End of summer, + 22 ° C, Bratsk, Siberia, Russia
2018-08-25 Конец лета, +22° C, Братск, Сибирь, Россия
2018-08-25 End of summer, + 22 ° C, Bratsk, Siberia, Russia
2018-08-25 Yaz sonu, + 22 ° C, Bratsk, Sibirya, Rusya
2018-08-25 Fin de l'été, + 22 ° C, Bratsk, Sibérie, Russie
2018-08-25 Ende des Sommers, + 22 ° C, Bratsk, Sibirien, Russland
2018-08-25 Fin de verano, + 22 ° C, Bratsk, Siberia, Rusia
2018-08-25 여름 끝 + 22 ° C, Bratsk, 시베리아, 러시아
2018-08-25 Slutningen af sommeren, + 22 ° C, Bratsk, Sibirien, Rusland
2018-08-25 गर्मियों में, + 22 डिग्री सेल्सियस, ब्राट्स्क, साइबेरिया, रूस
2018-08-25 Ամռան վերջը, + 22 ° C, Բրատկ, Սիբիր, Ռուսաստան
2018-08-25 ზაფხულის ბოლოს, + 22 ° C, Bratsk, ციმბირში, რუსეთი
25.08.2018 жайдын аягы, + 22 ° C, Братск, Сибир, Russia
2018-08-25 วันสิ้นฤดูร้อน +22 ° C Bratsk ไซบีเรียรัสเซีย
2018-08-25 Konec léta + 22 ° C, Bratsk, Sibiř, Rusko
2018-08-25 Крај лета, + 22 ° Ц, Братск, Сибериа, Русија
2018-08-25 Sfârșitul verii, + 22 ° C, Bratsk, Siberia, Rusia
2018-08-25 نهاية الصيف ، + 22 درجة مئوية ، براتسك ، سيبيريا ، روسيا
Vienna - Pyongyang by train: Siberian landscape
In september 2008 I travelled by train from Vienna to Pyongyang. 2008-09-16: Landscape between Ksenyevskaya and Mogocha. Travelogue Vienna - Pyongyang:
Trans-Siberian Railway Winter Journey - part 2: Belogorsk - Chita on Train № 007Н
Part 2 of the Trans-Siberian Winter Journey Vladivostok - Moscow - Helsinki;
Train: № 007Н
From: Vladivostok
To: Novosibirsk
Travelling: from Belogorsk - Chita-2 (mainly on the Amur Railway, which is part of the Trans-Siberian Railway)
Route via: Magdagachi (Amur Oblast), Yerofey Pavlovich, Amazar (Zabaykalsky Krai), Mogocha, Chernyshevsk, Shilka,
Travel Class: Kupe Comfort (2nd class sleeping compartment)
Car No: 9
Seat No: 25 (lower berth)
Price: RUB 4,585 (approx. EUR 62)
Travel time: 30 hours and 2 minutes
Distance: 1,627 km
Travel season: Early November 2019
Train operator: RZD Russian Railways, West Siberian Railway
Locomotive 1: ЭП1-170 (Belogorsk - Chernyshevsk)
Built by: Novocherkassk Electric Locomotive Plant
Delivered to RZD: 2005
Depot: Belogorsk
Locomotive operator: Trans-Baikal Railway
Locomotive 2: ЭП1-151 (Chernyshevsk - Irkutsk)
Built by: Novocherkassk Electric Locomotive Plant
Delivered to RZD: 2005
Depot: Irkutsk Sortirovochnyy
Locomotive operator: East Siberian Railway
Поезд: № 007Н
Откуда: Владивосток
До: Новосибирск
Путешествие: из Белогорска - Чита-2 (Амурской железной дороге, Транссибирской магистрали)
Маршрут через: Магдагачи (Амурская область), Ерофей Павлович, Амазар (Забайкальский край), Могоча, Чернышевск, Шилка,
Класс поездки: вагон Купе (спальный отсек 2-го класса)
Номер вагон: 9
Место для сидения: 25 (нижний причал)
Цена: 4585 руб. (Около 62 евро)
Время в пути: 30 часов и 2 минуты
Расстояние: 1,627 км
Туристический сезон: начало ноября 2019 г.
Оператор поезда: ОАО «РЖД», Западно-Сибирская железная дорога
Локомотив 1: ЭП1-170 (Белогорск - Чернышевск)
Построен: Новочеркасский электровозостроительный завод
Поставлено РЖД: 2005
Депо: Белогорск
Локомотивный оператор: Забайкальская железная дорога
Локомотив 2: ЭП1-151 (Чернышевск - Иркутск)
Построен: Новочеркасский электровозостроительный завод
Поставлено РЖД: 2005
Депо: Иркутск Сортировочный
Локомотивный оператор: Восточно-Сибирская железная дорога
Trans Siberian Road trip| Khabarovsk to Mogocha| Day 40| Kanyakumari to St Petersburg Russia
ബെലോഗോർസ്‌ക് - മൊഗോച്ച
ബെലോഗോർസ്‌ക് ഒരു ചെറിയ പട്ടണമാണ്. രാവിലെ ഏഴേമുക്കാലിന് തന്നെ ഞങ്ങൾ അവിടെനിന്നു യാത്ര ആരംഭിച്ചു. 950 കിലോമീറ്റർ ദൂരമാണ് ഇന്ന് പിന്നിടേണ്ടത്. രാവിലെ തന്നെ മഴ ചാറുന്നുണ്ട്. വഴിനീളെ മഴയും ശക്തമായ കാറ്റും അനുഭവപ്പെടുന്നു. കാറ്റ് കാറിൽ വന്നു ശക്തമായി അടിക്കുന്നത് അറിയാനുണ്ട്. ഗ്ലാസ് താഴ്ത്തുമ്പോൾ വണ്ടി തന്നെ ആകെ കുലുങ്ങുകയും, ഫോട്ടോ എടുക്കാൻ ശ്രമിക്കുമ്പോൾ ഫോൺ തെറിച്ചു പോകുന്ന പോലെയും കാറ്റ് വീശുന്നുണ്ടായിരുന്നു. കൂടാതെ തണുപ്പ് കൂടി വരുന്നു. 10 ഡിഗ്രിയിൽ താഴേക്ക് പോകാൻ തുടങ്ങി.
ഇന്ന് ട്രാഫിക്ക് വളരെ കുറവായിരുന്നു. ഉച്ചഭക്ഷണം കഴിക്കാൻ റസ്റ്റോറന്റുകൾ ഒന്നും കാണുന്നുണ്ടായിരുന്നില്ല. കയ്യിൽ കരുതിയിരുന്ന ബ്രെഡും ന്യൂട്ടെല്ലയും ചിപ്സും മറ്റുമാണ് ഉച്ചഭക്ഷണമാക്കിയത്. ടൗണുകൾ തമ്മിൽ ദൂരമേറി വരുന്നത് കൊണ്ട് മൂന്ന് തവണ ഇന്ന് ഡീസൽ നിറച്ചു.
റോഡുകളെല്ലാം തന്നെ സ്ട്രെയിറ്റ് റോഡുകളാണ്. അനാവശ്യ വളവുകളും തിരിവുകളുമൊന്നുമില്ല. പലപ്പോഴും മൂന്ന് കിലോമീറ്റർ വരെ മുൻപിലേക്ക് റോഡ് കാണാനാവുമായിരുന്നു.
ഉച്ചയ്ക്ക് ശേഷമുള്ള യാത്ര വ്യത്യസ്തമായി. തണുപ്പ് അല്പം കുറഞ്ഞുവന്നു. കടന്നുപോകുന്ന വഴികൾ തരിശുനിലങ്ങളിലൂടെയുള്ളത് പിന്നെ പുൽമേടുകളിലൂടെയായി, അതിൽ പിന്നെ മരങ്ങൾ നിറഞ്ഞുവന്നു. ശരത്കാലം നേരത്തെ എത്തിയപോലെ മരങ്ങളൊക്കെ ഇലപൊഴിക്കാൻ തയ്യാറായി. സന്ധ്യയോടെ പല നിറങ്ങളിൽ ഇലകൾ നിറഞ്ഞ മരങ്ങളും, പല നിറങ്ങളിൽ തെളിഞ്ഞ ആകാശവുമൊക്കെ വളരെ സുന്ദരമായ കാഴ്ചയാണ് സമ്മാനിച്ചത്. സൂര്യാസ്തമനം പെയിന്റിങ് പോലെ മനോഹരമായിരുന്നു.
മൊഗോച്ചയിൽ 12 മണിക്കൂർ കൊണ്ടാണ് എത്തിയത്; രാത്രി ഏഴേമുക്കാലോടെ. അപ്പോഴും ചെറിയ സൂര്യപ്രകാശം ഉണ്ടായിരുന്നു. വളരെ ചെറിയൊരു പട്ടണമാണിത്. ട്രക്ക് ഡ്രൈവർമാരുടെ വിശ്രമസ്‌ഥലം. യാൾട്ട ഇൻ എന്ന ചെറിയ, പക്ഷെ വൃത്തിയുള്ള ഹോട്ടലിലാണ് താമസം; അതല്ലാതെ മറ്റൊരു ഹോട്ടൽ അവിടെയില്ല. തീരെ ചെറുതെങ്കിലും അതിന്റേതായൊരു ഭംഗിയുള്ള പട്ടണമാണിത്. തൊട്ടടുത്തുള്ള ഒരു റെസ്റ്റോറന്റിൽ നിന്ന് അൽത്താഴം കഴിച്ച് അധികം വൈകാതെ തന്നെ ഉറങ്ങാൻ കിടന്നു.
Trans Siberian Road trip| Ulan-Ude | Irkutsk | Day 44| Kanyakumari to St Petersburg Russia
Trans Siberian Road trip| Ulan-Ude | Irkutsk | Day 44| Kanyakumari to St Petersburg Russia
ഇന്ന് ഒരു വിശ്രമദിവസമാണ്. ഇർകുട്സ്‌കും അടുത്തുള്ള ചില സ്‌ഥലങ്ങളും സന്ദർശിക്കുക എന്നതാണ് വിശ്രമദിവസമെങ്കിലും ഇന്നത്തെ ഉദ്ദേശം. 69 കിലോമീറ്റർ അകലെയുള്ള ഒരു ചെറിയ മൽസ്യബന്ധന ഗ്രാമമായ ലിസ്ത്വ്യാങ്കയിൽ പോയി ബെയ്ക്കൽ തടാകം കാണുക ആണ് പ്രധാന ലക്‌ഷ്യം. ബെയ്ക്കൽ തടാകത്തിന്റെ തീരത്ത് ഏറ്റവുമധികം ടൂറിസ്റ്റുകൾ എത്തുന്ന സ്‌ഥലമാണിത്. ഏകദേശം ഒരു മണിക്കൂർ യാത്രയുണ്ട് ഹോട്ടലിൽ നിന്ന്. ഒൻപതരയോടെ ഞങ്ങൾ ഇറങ്ങുമ്പോൾ മഴയും കാർമേഘവും ഉണ്ടായിരുന്നെങ്കിലും അവിടെ എത്തിയപ്പോഴേക്ക് ആകാശം തെളിഞ്ഞു. കേബിൾ കാറിൽ കയറി തടാകത്തിന്റെ കാഴ്ചകൾ കാണണം ഇന്നുണ്ടായിരുന്നെങ്കിലും വൈദ്യുതി ഇല്ലായിരുന്നത് കൊണ്ട് അതിനു കഴിഞ്ഞില്ല.
ലോകത്ത്, ഏറ്റവുമധികം ശുദ്ധജലമുള്ള തടാകങ്ങളിൽ ഒന്നാമതാണ് ബെയ്ക്കൽ തടാകം. ഭൂമിയുടെ ഉപരിതലത്തിൽ ഉള്ള ശുദ്ധജലത്തിന്റെ 23 ശതമാനത്തോളവും ഈ തടാകത്തിലാണ്. 5387 അടി ആഴമുള്ള ഈ തടാകം തന്നെയാണ് ലോകത്തിലെ ഏറ്റവും ആഴമേറിയതും, ഏറ്റവും തെളിമയുള്ളതും, ഏറ്റവും പഴക്കമേറിയതുമായ തടാകം. 30 ദശലക്ഷം വർഷം പഴക്കമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഉപരിതലത്തിൽ വിസ്തീർണ്ണത്തിൽ ലോകത്തിലെ ഏഴാമത്തെ വലിയ തടാകമാണ് ബെയ്ക്കൽ.
ഇത് ഓഫ് സീസൺ ആന്നെന്നാണ് മനസ്സിലായത്. അധികം ആളുകളോ തിരക്കോ ഒന്നും തന്നെയില്ല. കുറച്ച് ദൂരം നടന്നും കാറുകളിലും സഞ്ചരിച്ച ശേഷം ഞങ്ങൾ ഉച്ചയോടെ തിരികെ ഇർകുട്സ്കിലേക്ക് പൊന്നു. 130 ക്വർത്തൽ എന്ന സ്‌ഥലത്തു മമായി എന്ന ഒരു നല്ല റെസ്റ്റോറന്റിൽ നിന്നായിരുന്നു ഉച്ചഭക്ഷണം. കുറെ നാളുകൾക്ക് ശേഷമാണു ഉച്ചഭക്ഷണത്തിനായി നല്ല ഒരു റെസ്റ്റോറന്റിൽ ഞങ്ങൾ എത്തുന്നത്. 130 ക്വർത്തൽ ഒരുപാട് കടകളും കഫേകളും ബാറുകളും സുവനീർ ഷോപ്പുകളും എല്ലാമുള്ള ഒരു സ്‌ഥലമാണ്.
സന്ധ്യക്ക് ഞങ്ങൾ കസൻസ്കയ ഓർത്തഡോക്സ് പള്ളിയിൽ പോയി. തടിയിൽ തീർത്ത ഒരുപാട് കൊത്തുപണികളും ചുമർച്ചിത്രങ്ങളും നിറച്ച് ഭംഗിയാക്കിയ മനോഹരമായ ഒരു പള്ളിയാണത്. ഇർകുട്സ്കിലെ ഏറ്റവും വലിയ പള്ളിമണി ഇവിടെയാണുള്ളത്. അതിനുശേഷം കാറുകളും രണ്ടും വാട്ടർ സർവ്വീസ് ചെയ്തു. ഡീസൽ നിറച്ച് തയ്യാറാക്കി വൈകിട്ട് തന്നെ; നാളെ ആയരിത്തലയധികം കിലോമീറ്ററുകൾ ആണ് യാത്ര, വെളുപ്പിനെ പുറപ്പെടുകയും വേണം. പാക്കിങ് ഒക്കെ ചെയ്ത തീർത്ത് എല്ലാവരും നേരത്തെ കിടന്നു.
한국인 맞는데... 이 나라 사람들이 믿질 않아요. 징기스칸의 후예 부랴트족과 함께한 3일 울란우데 러시아(13)
부랴트공화국, 울란우데에 도착해서 도움도 많이 받고 정말 즐거운 시간을 보냈습니다. 현지인들은 제가 부랴트 여자인줄 알고 계속해서 러시아어로 저에게 말하더라구요. 신기한 경험이었어요.
부랴트족은 남시베리아 바이칼호 주에 자리한 부랴트공화국 인구의 30%, 몽골계 러시아인의 다수를 차지하는 민족으로 한국인과 외모가 흡사할 뿐만 아니라 한민족과 깊은 인연을 갖고 있는 민족이라고 합니다. 부랴트족의 부랴트는 우리 상고사 속 부여의 어원이 동일하다는 학설이 있다고 해요. 우리 말에는 부여로, 몽골어계에는 부랴트로 전해졌다고 해요. 기온이 내려가면서 바이칼 호수와 몽골 주변에 흩어져 살던 사람들이 따뜻한 남쪽으로 내려왔고 그중 일부가 한반도에 정착했다는 설도 있다고 합니다.
부랴트족은 러시아 전체 인구의 0.3%에 불과하지만 전체 러시아군 전사자 중 3.5%를 차지한다고 합니다. 부랴트 주민들은 다른 지역 주민들에 비해 2.5~3배 더 자주 소집됐으며, 전쟁에서 사망하는 비율도 다른 지역 주민들보다 평균적으로 7배 더 높았다고 합니다.
(출처:MTN 머니투데이방송)
울란우데 친구들 말로는 해당지역이 러시아 내에서도 궁핍한 사람들이 많아서 돈을 벌기 위해 입대하는 남성들의 숫자가 많다고 합니다. 그중 안타깝게도 전사자도 있지만 그렇지 않은 사람들은 돈을 빨리 모으게 되어 이른바 졸부가 되어 그것을 과시하는 사람들도 나타났다고 하더군요. 여행중 마주한 씁쓸한 현실이었습니다. 하루 빨리 세계에 평화가 다시 찾아오길 바라며 다양한 생각을 나누며 여행중입니다. 오늘도 봐주셔서 감사합니다.
🚩러시아 여행 관련
현재 러시아 여행은 전쟁 제재로 비행기 입국이 불가능하며 동해-블라디보스톡 선박 또는 중국 등을 경유해서 여행할 수 있습니다. 외교부 해외 안전여행 지침에 따라 우크라이나 국경 30km 지역들이 여행금지 지역으로 지정되어 있으며 이를 제외한 러시아 전역은 '특별여행주의보' 단계로 전시상황을 주시하며 안전하게 여행할 것을 권고하고 있습니다.
🚩횡단 경로
블라디보스톡-우수리스크-하바롭스크-비로비잔-오블리치케-스보보드니-블라고베셴스크-모고차-치타-울란우데
#유라시아횡단 #캠핑카 #세계여행
🚩유라시아 횡단여행 정주행하기
🚩수향의 자유로운 여행 후원하기
투네이션
후원 한잔
패트리온
촬영시점 : 2024년 9월 4일
MOTORCYCLING RUSSIA (Not What We Expected!) 🇷🇺 [S5-E12]
✅ SUBSCRIBE to follow our adventure 👉
😍 Become a PATRON for Q&A's & Early Access 👉
💰 SUPPORT US with a PayPal Donation 👉
👕 Get Your OVERLANDER TEE Here 👉
🎥 CATCH UP on SEASON 4 Here 👉
📍 Check out our INTERACTIVE ROUTE MAP Here:
🚑 Supported by On Vacation Doctor 🚑
Download the app and enjoy 6 MONTHS FOR FREE!
👉
👉
🦁 Supporting international animal welfare charity Born Free
Donate Here 👉
It is day 439 of our Guinness World Record attempt to become the Youngest Pair to Circumnavigate the Globe by Motorcycle! In this episode we continue our long road west into the heart of remote Siberia!
📍Russia
Mogocha ➜ Chita
588km
🙌 ABOUT US 🙌
We are Lavi and Ollie 🌞 We are attempting a Guinness World Record to be the Youngest Pair to Circumnavigate the Globe by Motorcycle (Riding Pillion) 🏅🏍🌎
Join us as we record every day of our journey around the world.
NEW VIDEOS MONDAYS, WEDNESDAYS & FRIDAYS (6pm GMT)
🎥 FILMING/AUDIO GEAR 🎥
(Affiliate links)
Setup 👉
Main Camera:
Media Mod:
Rear Camera:
Handlebar Mount:
Lapel Mics:
Vlogging Mic:
Drone:
🏍ON THE BIKE🏍
Panniers:
Tank Bag:
Top Box:
GPS Tracker & Security:
👆(Discount Code: LAVIANDOLLIE for 10% off)👆
Peak Design Bar Mount & Phone Case:
Peak Design Selfie Stick Attachment:
Fodsports FX8 Air Intercom:
👆(Discount Code: LAVIANDOLLIE for 12% off)👆
Tyre Inflator:
👕OUTFITS👕
Lavi's Helmet:
Lavi's Jacket:
Lavi's Trousers: Macna Ladies Equator Textile Jacket (Link unavailable)
Lavi's Boots:
Ollie's Helmet:
Ollie's Jacket:
Ollie's Trousers:
Ollie's Boots:
⛺️ CAMPING GEAR ⛺️
Tent:
Sleeping Mat:
Camping Chairs:
Pillows:
Cooking Pot:
Kettle:
Bowl:
Plastic Spork:
Metal Spork:
For Visas and other travel documentation:
❤ CONNECT WITH US
👍 THUMBS UP if you enjoy our videos & want to help YouTube take notice of us
🙌SUBSCRIBE to FOLLOW & HELP SUPPORT our adventures
👉
📸 INSTAGRAM
🕺TIKTOK:
📘FACEBOOK
- Recorded in July
#motovlog #motovlogger #motovlogging #motovlogs #motorcycleadventure #motorcycletrip #motocamping #suzuki #suzukimotorcycles #suzukivstrom #overland #overlanding #overlanders #visitrussia #travelrussia #motorcycleride #russia #siberia #transsiberian
[캠핑카 세계여행] 눈물 없다했는데 또 울었습니다... 쉽지 않은 러시아 와서 일주일에 한번씩 우는 이유 러시아(10)
#캠핑카세계여행 #세계여행 #러시아 #우크라이나 #전쟁
여행을 하다보면 도움을 구할 때가 정말 많다. 내가 찾고 있는 상점이 어디인지부터 시작해 무언가를 하는 방법 등, 대부분의 것들이 한국에서 했던 방식과 다르기 때문에 체력소모를 덜하려면 재빨리 로컬을 붙잡고 물어보는게 좋다.
작은 마을에 나타난 이방인의 갑작스러운 물음에 과하게 친절을 베풀어 주는 이들이 있다. 그들은 분명 내 일상을 특별하게 만들고, 이 여행을 완성도 있게 만들어 주는 한 분 한 분의 고마운 이들이다. 이렇게까지 해주는 사람들을 만나며 그들의 넓은 마음과 여유있는 표정, 손짓 하나 하나 보며 깊게 배운다. 그렇게 인류애를 충전하며 나는 이 세상과 인간을 더 사랑하게 된다.
세상의 많은 사람들이 나를 도우려고 한다고 생각하며 산다. 도움이 필요할 때 꼭 요청하되, 도움을 받으며 느낀 배려심, 사랑, 존중, 아량을 또 다른 사람들에게 꼭 나누겠다고 선언한다. 이런 사람들을 만나 또 내가 누군가를 도울 수 있게 이렇게 물처럼 흘러가는 게 너무나 감사하고 평안하다.
인구 만명즈음 되는 마을, 피시방이 문을 닫아 자신의 업장 한켠을 내어주고도 먹을 것을 건내온, 내 하루를 만들어준 고마운 아주머니께 이 일기를 러시아어로 번역해서 보여드렸다. 업장에서 함께 있은지 1시간. 모고차에서 만난 우크라이나계 러시안 아주머니가 눈물을 흘리기 시작했다.
🚩횡단 경로
블라디보스톡-우수리스크-하바롭스크-비로비잔-오블리치케-스보보드니-블라고베셴스크-모고차
#러시아 #캠핑카 #세계여행
🚩수향의 자유로운 여행 후원하기
투네이션
후원 한잔
패트리온
[캠핑카 세계일주] 한번은 이럴 줄 알았습니다. 타이어빵꾸, 황량한 유라시아 도로에서 어떻게 해야할까? 러시아(11) 치타 도착
🚩횡단 경로
블라디보스톡-우수리스크-하바롭스크-비로비잔-오블리치케-스보보드니-블라고베셴스크-모고차-치타
#유라시아횡단 #캠핑카 #세계여행
🚩유라시아 횡단여행 정주행하기
🚩수향의 자유로운 여행 후원하기
투네이션
후원 한잔
패트리온
촬영시점 : 2024년 8월 말
Vienna - Pyongyang by train: Siberian landscape
In september 2008 I travelled by train from Vienna to Pyongyang. 2008-09-16: Landscape between Mogocha and Amazar
Travelogue Vienna - Pyongyang:
유라시아 횡단을 위해 주방가전을 캠핑카로 싹 옮겼습니다 - 🇷🇺러시아[07]
'민지영TV' 를 응원해주시는 민지영의 트루러브~ 민트님들 ❤️
안녕하세요~ 김피디입니다. 😎
겨울 시베리아에는 달려도 달려도 끝이 없는 마법에 빠진 도로가 존재했습니다.
극악의 난이도를 자랑하는 치타까지 가는 길.. 저희 부부와 함께 달려보실까요?
#캠핑카 #세계여행 #여행유튜버
⭐️장소 정보⭐️
1. Kafe El'dorado (Кафе Эльдорадо) : 스보보드니 근처에 있는 트럭카페 겸 모텔
2. Kafe Khutorok : 핫샤워가 가능한 트럭카페
3. Uyut : 스코보로디노 근처 숙소 겸 식당
4. Mogocha : 모고차 근처 트럭카페
영하 19도에 냉장고 바지를 입고 땀 흘리는 캠핑카 - 🇷🇺러시아[08]
'민지영TV' 를 응원해주시는 모든 여러분께
먼저 오늘 영상이 늦어진 점 진심으로 죄송합니다.
어제 늦은 시간 업로드 예약을 걸고 잠이 들었는데 일어나보니 인터넷 연결이 끊겨 있어 업로드가 중단되었습니다.
앞으로 제가 좀 더 부지런히 작업해서 이런 일이 발생하지 않도록 노력하겠습니다.
다시 한번 저희 부부의 영상을 기다려주신 분들께 감사드립니다 🙏🏼
그럼 이제 완전 혹한기로 접어 드는 겨울 시베리아.. 생존기 시작합니다
#캠핑카 #세계여행 #여행유튜버
⭐️장소 정보⭐️
1. Barakat : 체르니셰브스크에 위치한 호텔 겸 카페 (주차장 차박 가능)
52°33'06.7N 117°01'11.7E
2. Urayal : 게르 스타일의 카페
51°58'44.0N 115°43'40.4E
3. 노보시티 쇼핑몰 : 주차장 차박이 가능한 쇼핑몰
New Australian Visas and Point changes in English by Maria Baby YESTE Migration Consulting
New Australian Visas and Point changes in English by Maria Baby YESTE Migration Consulting
#YESTE #Australia #NewVisa #491visa #494Visa #191Visa #JometYeste